വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം തെക്കൻ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിൽ തകർന്നുവീണ് എട്ടുപേർ മരിച്ചു. എഡ്വേഡ്സ് വ്യോമതാവളത്തിൽനിന്ന് പതിവ് പരിശോധനാ ദൗത്യത്തിനായി പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്.
വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരണപ്പെട്ടതായി യുഎസ് സൈനിക അധികൃതർ സ്ഥിരീകരിച്ചു. ......
മുംബൈ: യുവ നടി സഞ്ജിത ഉഗാളെ (22) യുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ യുവതിയെ മുംബൈയിലെ നാലസൊപാര ഈസ്റ്റിലെ സ്വന്തം വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് താരം ഇൻസ്റ്റഗ്രാമിൽ നൃത്ത വീഡിയോ പങ്കുവെച്ചിരുന്നു. ......
ന്യൂഡൽഹി: 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരത്തെ നടത്തുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നതായി റിപ്പോർട്ട്. പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് നിലവിലെ ഷെഡ്യൂൾ പ്രകാരം അടുത്ത വർഷം തുടക്കത്തിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് ആദ്യ ദിനം തന്നെ വൻ ജനപിന്തുണ. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും സൗജന്യ യാത്ര അനുവദിച്ച പദ്ധതിയുടെ ഉദ്ഘാടന ദിനത്തിൽ 13 ലക്ഷത്തിലധികം പേർ സേവനം പ്രയോജനപ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ ഏകദേശം ഇരട്ടിയോളം വർധനയാണ് രേഖപ്പെടുത്തിയത്. ......
തിരുവനന്തപുരം: സ്വർണ്ണക്കൊള്ളക്കേസിൽ അകപ്പെട്ട സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ. പദ്മകുമാറിനെതിരെയുള്ള അച്ചടക്ക നടപടി വെറും സസ്പെൻഷനിൽ ഒതുക്കി പാർട്ടി സംസ്ഥാന നേതൃത്വം ഒളിച്ചോടിയതായി സൂചന. ......
ടെഹ്റാൻ: ലോകരാജ്യങ്ങളെ കടുത്ത ഊർജ്ജ പ്രതിസന്ധിയിലാഴ്ത്തിയ പശ്ചിമേഷ്യൻ യുദ്ധത്തിന് വിരാമമിട്ട് ഇറാനും യു.എസും ചരിത്രപരമായ ധാരണയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടക്കാല സമാധാന കരാർ കഴിഞ്ഞദിവസം ഡിജിറ്റലായി ഒപ്പിട്ടു. ......
പൂനെ/ന്യൂഡൽഹി:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ അപകീർത്തിക്കേസിന്റെ വിചാരണയ്ക്കിടെ നാടകീയ നീക്കങ്ങൾ. വലതുപക്ഷ പ്രത്യയശാസ്ത്രജ്ഞൻ വിനായക് ദാമോദർ സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ, തന്റെ മുത്തശ്ശൻ ശിക്ഷാ ഇളവ് തേടി ബ്രിട്ടീഷ് സർക്കാരിന് 10 തവണ കാരുണ്യഹർജി നൽകിയിരുന്നുവെന്ന് പൂനെയിലെ പ്രത്യേക എം.പി/എം.എൽ.എ കോടതിയിൽ സാക്ഷ്യപ്പെടുത്തി.
പ്രത്യേക ജഡ്ജി അമോൽ ഷിൻഡെക്ക് മുൻപാകെ നടന്ന ക്രോസ് വിസ്താരത്തിലാണ് സത്യകി സവർക്കർ ഇക്കാര്യം സമ്മതിച്ചത്. ......
ന്യൂഡൽഹി: മധ്യപ്രദേശ് ലോകായുക്ത ഓർഗനൈസേഷന്റെ പ്രത്യേക പോലീസ് വിഭാഗത്തിന് ( വിവരാവകാശ ( നിയമത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിനായി ഈ വിഭാഗത്തെ 'രഹസ്യാന്വേഷണ-സുരക്ഷാ സംഘടന'യായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
വിവരാവകാശ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതി വിധി ജസ്റ്റിസ് ജെ.കെ. ......
കാസർകോട്: പത്തൊൻപതുകാരിയെ സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശിയായ വിഷ്ണു (24)വിനെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 13-ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ......
മയാമി: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ സൗദി അറേബ്യയെ സമനിലയിൽ തളച്ച് യുറഗ്വായ്. അബ്ദുള്ള അൽഅംരിയുടെ ഗോളിൽ മുന്നിലെത്തിയ സൗദി വിജയം സ്വപ്നം കണ്ടപ്പോൾ, 80-ാം മിനിറ്റിൽ മാക്സി അരൗജോ നേടിയ ഗോളാണ് യുറഗ്വായിക്ക് ആശ്വാസമായത്. ......